വടകര: പാസ്പോർട്ട് ഓഫിസിനു സമീപം കുന്നുമ്മൽ ശാരദ (106) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: ശാന്ത, രാജൻ, പരേതയായ രാധ. മരുമക്കൾ: ചന്ദ്രി, പരേതരായ കുഞ്ഞിരാമൻ, കുമാരൻ.