കൊയിലാണ്ടി: കാപ്പാട് കാക്കച്ചികണ്ടി ഉസ്മാൻ കോയ (85) നിര്യാതനായി. ഭാര്യ: കല്ലുവെച്ചപുരയിൽ പാത്തു. മക്കൾ: താഹിർ, ഷാഫി, റഫീഖ്, ഖദീജ, സജിത. മരുമക്കൾ: ആരിഫ കൊയിലാണ്ടി, സുലൈഖ മുഖദാർ, സക്കീന കൊയിലാണ്ടി, നസീർ വെള്ളയിൽ, പരേതനായ ജംഷിദ് ഉത്തർപ്രദേശ്.
സഹോദരങ്ങൾ: പരേതരായ ഖാദർ വെള്ളയിൽ, ഹസൻകോയ വെള്ളയിൽ, ഫാത്തിമ, മറിയംബി.