പയ്യോളി: തിക്കോടി പെരുമാൾപുരം നടക്കൽ സന്തോഷ് കുമാർ (45) നിര്യാതനായി. വിമുക്ത ഭടനാണ്. പിതാവ്: ഗംഗാധരൻ. മാതാവ്: ദേവി. ഭാര്യ: റൂബി. മക്കൾ: സിയ, അലോന. സഹോദരി: രമ്യ.