ചെലവൂർ: അമ്മുണ്ണി അമ്മ (88) പാറപ്പുറത്ത് നിര്യാതയായി. പരേതനായ ചന്ദ്രശേഖരൻനായരുടെ ഭാര്യയാണ്. മക്കൾ: രാജൻ, ശോഭന, ജയൻ, ഗീതാമണി, പ്രേമൻ, സോമസുന്ദരൻ, ബേബിമീന. മരുമക്കൾ: പത്മാവതി, പുഷ്പവതി, രാധാകൃഷ്ണൻ, സഹദേവൻ, സുനിത, ജീഷ, പരേതനായ രാജൻ നായർ. സഞ്ചയനം വ്യാഴാഴ്ച.