പേരാമ്പ്ര: കിഴക്കൻ പേരാമ്പ്ര ചായികുളങ്ങര അമ്മദ് കുട്ടി (74) നിര്യാതനായി. ഭാര്യമാർ: പരേതയായ അറപ്പീടികയിൽ മറിയം, ഖദീജ കുറുവൻ തേരി (വാണിമേൽ). മക്കൾ: അഷ്റഫ് (ദുബൈ), റഷീദ് (സൗദി), നസീമ. മരുമക്കൾ: റസീന, റഷീദ, മൂസ (റിട്ട. അധ്യാപകൻ, റഹ്മാനിയ സ്കൂൾ കോഴിക്കോട്).