കല്ലമ്പലം: നഗരൂർ റോഡിൽ തെങ്ങുവിള വീട്ടിൽ പരേതനായ അബ്ദുൽ റസാഖിന്റെ ഭാര്യ സഫിയ ബീവി (90) നിര്യാതയായി. മക്കൾ: മുഹമ്മദ് റഷീദ് (അഡ്വ. ആറ്റിങ്ങൽ), ജലീല ബീവി, ഡോ.ജലാലുദ്ദീൻ (റിട്ട.ഡയറക്ടർ, വെറ്ററിനറി യൂനിവേഴ്സിറ്റി), സീനത്തുന്നിസ ബീവി, ഷീജ. മരുമക്കൾ: എ. നസീറാ ബീവി (റിട്ട.ടീച്ചർ), പരേതനായ ഇ.സലിം (റിട്ട. കൃഷി ഡെപ്യൂട്ടി ഡയറക്ടർ), ഡോ. പാത്തുമ്മാൾ (റിട്ട.അസോ. ഡയറക്ടർ, കാർഷിക സർവകലാശാല), എം. അബ്ദുൽ ഹമീദ് (റിട്ട.കൃഷി ഡെപ്യൂട്ടി ഡയറക്ടർ), എം.എച്ച് ലത്തീഫ് (റിട്ട. സൂപ്രണ്ട് ഓഫ് പൊലീസ്).