ചിറയിൻകീഴ്: ചിറയിൻകീഴ് എം.എം നഗറിൽ താജു മൻസിലിൽ അബ്ദുൽസലാം മുസ്ലിയാർ (85) നിര്യാതനായി. ഭാര്യ: സൈനം ബീവി. മക്കൾ: ഹലീമ ബീവി, താജുദ്ദീൻ റശാദി, റംല ബീവി, ഷറഫുദ്ദീൻ ബാഖവി, ഹാഷിം, മുബീന ബീവി. മരുമക്കൾ: സലാഹുദ്ദീൻ, നാസർ, സുനീർ, ഷീജ, സുമയ്യ, അജിന.