പോത്തൻകോട്: തോന്നയ്ക്കൽ കബറടി രാജേന്ദ്ര വിലാസത്തിൽ പരേതനായ രവീന്ദ്രൻ നായരുടെ ഭാര്യ രാധമ്മ (65) നിര്യാതയായി. മക്കൾ: രേണുക, രേഖ, ലക്ഷ്മി. മരുമക്കൾ: ശൈലേഷ്കുമാർ, ജയകുമാർ, ബിനുകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.