പേരൂർക്കട: മസ്ജിദ് ലെയിനിൽ മുസ്ലിം പള്ളിക്ക് സമീപം മുനീർ മൻസിലിൽ ബഷീർ (67) നിര്യാതനായി. ഭാര്യ: പരേതയായ സലിഹത്തുബീവി. മക്കൾ: നഹാസ് (ഡ്രൈവർ, പി.എസ്.സി ചെയർമാൻ). ഷഹാന. മരുമക്കൾ: ഷെമീമ, അൻസർ.