മുടപുരം: പുരവൂർ മുള്ളുവിള വീട്ടിൽ അപ്പു (88) നിര്യാതനായി. ഭാര്യ :കാർത്തിക. മക്കൾ: സേതു, തങ്കമണി, രാജു, മുരളി. മരുമക്കൾ: പരേതനായ സുധാകരൻ, ബാബു, ബിന്ദു, സജിത.