കോഴിക്കോട്: പാറോപ്പടി പരേതനായ തനിയെൻകുട്ടി മകൻ മുത്തശ്ശൻകണ്ടി രാഘവൻ (76) നിര്യാതനായി. മാതാവ്: കൊമ്പായി. ഭാര്യമാർ: ദേവി, കല്യാണി. മക്കൾ: കവിത, സരിത. മരുമക്കൾ: വിജയൻ, രാജേഷ്. സഹോദരങ്ങൾ: ശങ്കരൻകുട്ടി, കൃഷ്ണൻകുട്ടി, ശീത, ശ്രീമതി, പരേതനായ പിറുങ്ങൻ.