മുക്കം: കല്ലുരുട്ടി പാറക്കൽ അഹമദ്കുട്ടി (70) നിര്യാതനായി. കല്ലാരുട്ടി അങ്ങാടിയിൽ പച്ചക്കറി, ചിക്കൻ വ്യാപാരിയായിരുന്നു. ഭാര്യ: സൈനബ. മക്കൾ: മജീദ്, സാജിദ, സൗജ. മരുമക്കൾ: അഷ്റഫ് (ഓമശ്ശേരി), ഗഫൂർ (കൊടുവള്ളി), സൗജ.