കുറ്റിക്കാട്ടൂർ: കാട്ടിശ്ശേരി സരസു (74) നിര്യാതയായി. ഭർത്താവ്: കൃഷ്ണൻകുട്ടി. മക്കൾ: നിഷ, സൂരജ്. മരുമക്കൾ: ചന്ദ്രൻ, ഷീബ. സഞ്ചയനം വെള്ളിയാഴ്ച.