കൂടത്തായി: കാണക്കാരിത്തോട്ടം റോസമ്മ ജോസഫ് (92) നിര്യാതയായി. പരേതനായ കെ.ജെ ജോസഫിന്റെ ഭാര്യയും വേനപ്പാറ കല്ലിടുക്കിൽ കുടുംബാംഗവുമാണ്. മക്കൾ: വിൽസ് (കൂടത്തായി മിൽക്ക് സൊസൈറ്റി ഡയറക്ടർ ബോർഡ് അംഗം), ഡീൻ (സ്റ്റാഫ്, മിംസ് ഹോസ്പിറ്റൽ കോഴിക്കോട്), ഡാന്റെ (റിട്ട. അധ്യാപകൻ, മുണ്ടക്കുളം യു.പി സ്കൂൾ), ഡെന്നി (റിട്ട. അധ്യാപകൻ, നെല്ലിയടുക്കം യു.പി സ്കൂൾ കാസർകോട്), ഡെൻസിൽ (അധ്യാപകൻ, വടക്കേങ്ങര യു.പി സ്കൂൾ മഞ്ചേരി), ലിൻഡ, ലിൻസി. മരുമക്കൾ: മേരി, അനിത, കുസുമം (ഓമാനൂർ എൽ.പി സ്കൂൾ), സിനി (വെളിമണ്ണ യു.പി സ്കൂൾ), സെലിൻ (സ്റ്റാഫ് നഴ്സ്, മെഡിക്കൽ കോളജ് കോഴിക്കോട്), ജെയിംസ്, സിബി. സഹോദരങ്ങൾ: ഫാദർ തോമസ് സിഎസ്ടി (ശ്രീകണ്ഠാപുരം), സിസ്റ്റർ ആനി (ആരാധനാശ്രമം പയ്യന്നൂർ), സിസ്റ്റർ ആഗ്നസ് (മരിയ ഹൃദയപുത്രിമാർ സഭാംഗം പറവൂർ), ഏലിക്കുട്ടി, സിസിലി, ലൂസി, പരേതരായ ജോർജ്, പോൾ, സിസ്റ്റർ കനീസിയ സി.എം.സി, സിസ്റ്റർ ജോസഫ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് കൂടത്തായി ലൂർദ് മാതാ പള്ളി സെമിത്തേരിയിൽ.