നാദാപുരം: കക്കംവെള്ളിയിലെ രയരോത്ത് കുമാരൻ (77) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ഷീന, സുനില, സുഭാഷ്, രജീഷ്. മരുമക്കൾ: ചിത്ര, ബിൻസി, രമേശൻ, മനോജൻ. സഹോദരങ്ങൾ: മാതു, നാരായണി, കുഞ്ഞിരാമൻ, ദേവി, പരേതനായ ഗോവിന്ദൻ.