കൈവേലി: മാവുള്ള പറമ്പത്ത് സുരേഷ് (50) നിര്യാതനായി. പിതാവ്: പരേതനായ പൊക്കൻ. മാതാവ്: ചിരുത. സഹോദരങ്ങൾ: രവീന്ദ്രൻ, ജാനു, സുജാത, പരേതരായ രാജൻ, അശോകൻ. സഞ്ചയനം വെള്ളിയാഴ്ച.