വടകര: അഴിയൂർ കോറോത്ത് റോഡ് കൊല്ലന്റവിട മാരാംവീട്ടിൽ പ്രേമൻ (60) നിര്യാതനായി. ഭാര്യ: രജീഷ. മക്കൾ: പ്രഫുൽ (വിദ്യാർഥി), പ്രാർഥന. സഹോദരങ്ങൾ: ലോഹിതാക്ഷൻ, സുജാത, വിനോദൻ.