പാലേരി: മുതുവണ്ണാച്ച പുതിയാണ്ടി കുഞ്ഞിരാമന് (90) നിര്യാതനായി. ഭാര്യ: പരേതയായ ജാനു. മക്കള്‍: നാണു, ദേവി, സുലോചന, മോളി, സുജീഷ്, പരേതനായ ശങ്കരന്. മരുമക്കള്‍: ഒതേനന്, രാജീവന് (വടക്കുമ്പാട്), രാജു (വയനാട്), ലീല, ലീല, അനു. സഹോദരങ്ങള്‍: പരേതരായ കേളപ്പന്, ശങ്കരന്.