ഉള്ള്യേരി: മുണ്ടോത്ത് പറാട്ടാം പറമ്പത്ത് ജാനകി (77) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: പുഷ്പ, സുകുമാരൻ, അനിത. മരുമക്കൾ: ഭാസ്കരൻ, രവീന്ദ്രൻ, ഷൈന. സഹോദരങ്ങൾ: പ്രേമി, ഭാരതി, സരോജിനി, ബാലൻ, ശോഭ.