കരുവൻതിരുത്തി: പരിവർത്തനക്കു സമീപം കോലാളിത്തറയിൽ ചീരങ്ങോത്ത് പരേതനായ ശിവദാസന്റെ ഭാര്യ വസന്ത (64) നിര്യാതയായി. മക്കൾ: വിപിൻദാസ്, ഷിബിൻ ദാസ്. സഹോദരങ്ങൾ: ബാലകൃഷ്ണൻ, ബാബു, സാവിത്രി, കൗസല്യ, ഗിരിജ, പരേതരായ സദാനന്ദൻ, ശോഭ. സഞ്ചയനം ബുധനാഴ്ച.