കുറ്റ്യാടി: ദേവർകോവിൽ പൂക്കാട് തടവന്റെ പറമ്പത്ത് സൂപ്പി (80) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: ബഷീർ റഹ്മാനി (വൈസ് പ്രിൻസിപ്പൽ, വാണിമേൽ വാദിനൂർ കാമ്പസ്), അഷ്റഫ് (അബൂദബി), മുഹമ്മദ് (അബൂദബി), സാറ, സുബൈദ, സാജിത. മരുമക്കൾ: അമ്മത്, സുബൈർ, ബഷീർ പച്ചിലേരി, ഹാജിറ, നൗഷിദ, റംഷീന.