ഓമശ്ശേരി: നടമ്മൽ പൊയിൽ തച്ചറാവിൽ താമസിക്കും ഉള്ളാട്ടം പൊയിൽ ബാലൻ (77) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: ബബിത, രൂപേഷ്, അനീഷ്, ബിനിത.