വടകര: വെള്ളികുളങ്ങര പുലയൻകുന്നത്ത് അബ്ദുല്ല ഹാജി (84) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: നിസാർ (ഖത്തർ), ഹമീദ. മരുമക്കൾ: നസീർ (ഖത്തർ), റാസിന. സഹോദരങ്ങൾ: അബൂബക്കർ, പരേതരായ ഇബ്രാഹിം, കുഞ്ഞമ്മദ് ഹാജി, സൈനബ, ആയിഷ.