മാവൂർ: ചെറൂപ്പ ഉണിക്കൂർ മണി (62) നിര്യാതനായി. ഭാര്യ: റീന. മക്കൾ: നീമ, നീതു, നിമീഷ്. മരുമക്കൾ: രാജേഷ്, പ്രവീൺ, ശ്രുതി. സഹോദരങ്ങൾ: സുരേന്ദ്രൻ, ജയരാജൻ, പ്രേമ. സഞ്ചയനം ശനിയാഴ്ച.