മുക്കം: കാരമൂല മാങ്കുന്നുമ്മൽ ടി.കെ. തങ്കമണി (73) നിര്യാതയായി. കാരശ്ശേരി പഞ്ചായത്ത് മുൻ അംഗമാണ്. കാരശ്ശേരി പഞ്ചായത്ത് വനിത സഹകരണ സംഘം ഡയറക്ടറായി പ്രവർത്തിച്ചിരുന്നു. ഭർത്താവ്: പരേതനായ ചിന്നൻ. മക്കൾ: ഷാജിമോൻ, ദിലീപ്, ലിജി, അനിൽ. മരുമക്കൾ: പ്രശാന്ത്, രജനി, ഷീന. സഹോദരൻ: ഉത്തമൻ.