കോഴിക്കോട്: ചക്കുംകടവ് മുസ്ലിയാരകത്ത് കദീശബി (85) നിര്യാതയായി. ഭർത്താവ്: പരേതനായ ഹംസ. മക്കൾ: കോയമോൻ, മുഹമ്മദ്, സുഹറ അവറാൻ (മുൻ കോർപറേഷൻ കൗൺസിലർ), അഷറഫ്, മജീദ്, സുലൈഖ, സൈഫുന്നീസ. മരുമക്കൾ: പി.വി. അവറാൻ (മുൻ കോർപറേഷൻ കൗൺസിലർ, കോഴിക്കോട് സൗത്ത് മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ), കോയ മോൻ, സമദ്, സക്കീന, ആയിഷാബി, സഫിയ, മുബീന.