കോഴിക്കോട്: സാമൂതിരി ഗുരുവായൂരപ്പൻ കോളജിൽ ഫിസിക്സ് പ്രഫസറായിരുന്ന കോട്ടക്കൽ കിഴക്കേ കോവിലകത്ത് ചെറിയ കുഞ്ഞുണ്ണി രാജ (കെ.സി.സി രാജ-93) ചാലപ്പുറത്തെ വസതിയിൽ നിര്യാതനായി. സാമൂതിരി കോവിലകത്തെ രണ്ടാം സ്ഥാനമായ ഏറാൾപ്പാട് രാജാവായിരുന്നു. ഭാര്യ: എഴുത്തശ്ശൻകളത്തിൽ ശ്രീദേവി കോവിലമ്മ.