തലക്കുളത്തൂർ: പറമ്പത്ത് കിണറ്റിൻകര സവിധത്തിൽ എം. വേലായുധൻ (76) നിര്യാതനായി. കോഴിക്കോട് ജില്ല കോടതിയിലെ റിട്ട. ജൂനിയർ സൂപ്രണ്ടാണ്. ഭാര്യ: എം.കെ. സരസ്വതി (റിട്ട. ഡെപ്യൂട്ടി കലക്ടർ, കോഴിക്കോട്). മകൾ: ഡോ. ശ്വേതാ വേലായുധൻ. മരുമകൻ: ഡോ. വിക്രം വി.വി കൊയിലാണ്ടി (എഫ്.എച്ച്.സി മേപ്പയൂർ). സഹോദരങ്ങൾ: കെ.കെ. ബാലൻ, ചീരു, മാളു, പരേതനായ ചന്തുക്കുട്ടി. സഞ്ചയനം ശനിയാഴ്ച.