പാലേരി: മുതുവണ്ണാച്ചയിലെ കിഴക്കയിൽ താഴ ബാലകൃഷ്ണൻ (50) നിര്യാതനായി. പിതാവ്: നാരായണൻ നായർ. മാതാവ്: കല്യാണി അമ്മ. ഭാര്യ: സുനിത. മക്കൾ: യദുകൃഷ്ണ, ശ്യാം കൃഷ്ണ. സഹോദരങ്ങൾ: ഭാസ്കരൻ (കക്കട്ടിൽ), രവീന്ദ്രൻ, പ്രതീഷ്, കെ.എം. ശ്രീജ (മഹിമ).