കൊടുവള്ളി: മദ്റസ ബസാർ ഒറ്റങ്കണ്ടത്തിൽ ഒ.കെ. അബ്ദുല്ലത്തീഫ് (62) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: ശബീറലി, ശിഹാബുദ്ദീൻ, അനസ്, ഹുസ്ന. മരുമക്കൾ: ഫാരിസ്, ജംഷിദ, മുഹ്സിന. സഹോദരങ്ങൾ: അബ്ദുൽ ഗഫൂർ, നഫീസ, സുഹറ.