കുറ്റിച്ചിറ: പുതിയ കുഞ്ഞിത്താൻ മാളിയക്കൽ അബ്ദുറഹ്മാന്റെ (അമ്മാൻ-റിട്ട. കെ.വി. മൂസകോയ ആൻഡ് കമ്പനി കൊയിലാണ്ടി) ഭാര്യ കുറ്റിച്ചിറ പുതിയ തോപ്പിലകം ജമീല (68) കുറ്റിച്ചിറ പുതിയ തോപ്പിലകത്ത് നിര്യാതയായി. സഹോദരങ്ങൾ: പി.ടി. ബഷീർ, സഹീദ്, ഇമ്പിച്ചി ഫാത്തിമ്മബി (ഇച്ചാത്തു), ജെസീറ, പരേതരായ അബൂബക്കർ കോയ, കുഞ്ഞമ്മദ് കോയ (കുഞ്ഞായി). മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 9.30ന് കുറ്റിച്ചിറ ജുമുഅത്ത് പള്ളിയിൽ.