കക്കോടി: ചോമപ്പറമ്പത്ത് പരേതനായ ബാലകൃഷ്ണന്റെ ഭാര്യ രാധ (83) നിര്യാതയായി. മക്കൾ: വനജ, ബാബു, ഷാജി, പ്രീത, സന്തോഷ്, ഷൈജു. മരുമക്കൾ: സിദ്ധാർഥൻ, പ്രബിത, ഉഷ, നീന, ഷീജ, പരേതനായ ശിവദാസൻ. സഞ്ചയനം ശനിയാഴ്ച.