മുടപുരം: മുട്ടപ്പലം ആവണിയിൽ സാഗർ (64-കുട്ടപ്പൻ) നിര്യാതനായി. ഭാര്യ: അജിത. മക്കൾ: നിമിഷ, നിഖിൽ. മരുമക്കൾ: സജി, ശ്രീക്കുട്ടി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12നു വീട്ടുവളപ്പിൽ.