ചേങ്കോട്ടുകോണം: അയ്യൻകോയിക്കൽ ലെയ്നിൽ പാപ്പാല വീട്ടിൽ രാധമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ നായർ. മക്കൾ: കുമാരി തങ്കം, വിജയകുമാർ, മധുകുമാർ, പുഷ്പ കുമാർ, അജികുമാർ. മരുമക്കൾ: ബേബീധരൻ നായർ, അനിത, സുചിത്ര, രേണുക, ജയശ്രീ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.