പോത്തൻകോട്: മഞ്ഞമല ബീനാ ഭവനിൽ ഡി. സാംബജി (84) നിര്യാതയായി. ഭർത്താവ്: പരേതനായ രഘുനാഥൻ. മക്കൾ: ബീന, മീന. മരുമക്കൾ: വി. സുരേഷ്, എസ്. സുരേഷ് ബാബു. സഞ്ചയനം വെള്ളിയാഴ്ച.