കാര്യവട്ടം: എള്ളുവിള വാസുദേവത്തിൽ ഗോപകുമാർ (62) നിര്യാതനായി. ഭാര്യ: ഗോപകുമാരി. മകൾ: ഗായത്രി. മരുമകൻ: അനൂപ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.