കല്ലമ്പലം: ഒറ്റൂർ നെല്ലിക്കോട് മാതൃഭവനത്തിൽ കെ. ശശിധരൻ നായർ (84) നിര്യാതനായി. ഭാര്യ: ഇന്ദിരയമ്മ. മക്കൾ: ജയ, ബേബി. മരുമക്കൾ: ആർ. വിനയൻ, എൻ. രാമചന്ദ്രൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.