തിരുവനന്തപുരം: മുടവന്മുകള്, വാണിയത്ത് ലൈന്‍ (എം.യു.ഡി.ആർ.എ - 86), ശ്രീജാ ഭവനില്‍ ശ്രീധരന് (81) നിര്യാതനായി. ഭാര്യ: കെ. ഗീത. മക്കള്‍: ശ്രീജ, അശോക് കുമാര്‍ (യു.കെ), മരുമക്കള്‍: സച്ചുരാജ് (ഇന്ത്യന്‍ ബാങ്ക്), ആശാ പൊന്നന് (യു.കെ). സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് തൈക്കാട് ശാന്തികവാടത്തില്‍. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.