കല്ലമ്പലം: മാവിൻമൂട് ചെമ്മരുതി വിജയാരാമത്തിൽ പാറുക്കുട്ടിയമ്മ (92- റിട്ട. അധ്യാപിക, ഗവ.എൽ.പി സ്കൂൾ, ഞെക്കാട്) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവക്കുറുപ്പ്. മക്കൾ: രാധിക, ദിലീപ്, കല. മരുമക്കൾ: രാംഗോപാൽ, ദീപ്തി, വിജയകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.