തിരുവനന്തപുരം: കരമന നെടുങ്കാട് പള്ളിത്താനം ലെയിനിൽ ശ്രീവിഹാർ ജെ.എൻ.ആർ.എ സി-24ൽ ശോഭ ദേവി (76) നിര്യാതയായി. വൈദ്യുതി ഭവനിൽ സീനിയർ സൂപ്രണ്ടായിരുന്നു. ഭർത്താവ്: ഡോ. കെ.എൻ. ശ്രീനിവാസൻ (കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് മുൻ അസിസ്റ്റന്റ് ഡയറക്ടർ). മക്കൾ: ഡോ. എസ്. രഞ്ജിത് (ഡെൻറിസ്റ്റ്), ശ്രീജിത്ത് ശ്രീനിവാസൻ (കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്), വിശ്വജിത്ത് ശ്രീനിവാസൻ (സംവിധായകൻ). മരുമക്കൾ: പത്മ (അധ്യാപിക), സരിത, ദീപ. സംസ്കാരം ബുധനാഴ്ച രാത്രി 9.30ന് തൈക്കാട് ശാന്തികവാടത്തിൽ.