പാലോട്: ചിപ്പൻചിറ ബ്ലോക്ക് നമ്പർ രണ്ടിൽ എസ്. ശിവരാജൻ (56) നിര്യാതനായി. സി.പി.എം ചിപ്പൻചിറ ബ്രാഞ്ച് സെക്രട്ടറിയും നിയമസഭ സെക്രട്ടേറിയറ്റിലെ താൽക്കാലിക ജീവനക്കാരനുമാണ്. ഭാര്യ: അനിത (വാമനപുരം ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം). മക്കൾ : ജിനിരാജ്, ജിതരാജ്. മരുമക്കൾ: സുധീഷ്, ദീപു.