കൊടിയത്തൂർ: കാരാട്ട് വേരൻ കടവത്ത് നൗഷാദിന്റെ ഭാര്യ ഹാജറ (36) നിര്യാതയായി. പിതാവ്: എം.സി. അഹമ്മദ് പെരിങ്ങളം. മാതാവ്: നഫീസ. മക്കൾ: കെൻസ മെഹ്റിൻ, മിർസ അസ്മിൻ (ഇരുവരും കൊടിയത്തൂർ വാദിറഹ്മ ഇംഗ്ലീഷ് സ്കൂൾ വിദ്യാർഥികൾ).