എരഞ്ഞിപ്പാലം: പാലോട്ടുതാഴം വയൽ പൊന്നപ്പൻ (75) നിര്യാതനായി. ഭാര്യ: വസുമതി (റിട്ട. രാജേന്ദ്ര ഹോസ്പിറ്റൽ).
മക്കൾ: വിഗേഷ് കുമാർ, പ്രവീണ. മരുമകൻ: അരവിന്ദ്. സംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് വെസ്റ്റ്ഹിൽ ശ്മശാനം.