പാലേരി: കൂനിയോട് കഴകപ്പുരയിൽ പത്മനാഭൻ നായർ (86) നിര്യാതനായി. ഭാര്യ: ഓമന അമ്മ. മക്കൾ: സി.പി. വിജയൻ (ബി.ജെ.പി മുൻ പഞ്ചായത്ത് പ്രസിഡന്റ്), ഉണ്ണികൃഷ്ണൻ (ചെന്നൈ). മരുമക്കൾ: പരേതയായ രജിത, നിഷ.