പെരുവണ്ണാമൂഴി: മുതുകാട് കിളച്ചപറമ്പിൽ ശാന്ത (52) നിര്യാതയായി. ഭർത്താവ്: കൃഷ്ണൻ മുതുകാട്. മകൻ: ഗൗതം കൃഷ്ണ (വിദ്യാർഥി, സെന്റ് ജോസഫ് ഹൈസ്കൂൾ ചെമ്പനോട). പിതാവ്: പരേതനായ പായിച്ചി. മാതാവ്: പരേതയായ ജാനു. സഹോദരങ്ങൾ: പത്മിനി, ശാരദ, ശശോദ, ഇന്ദിര, ഉണ്ണികൃഷ്ണൻ.