വടകര: തണലിലെ അന്തേവാസിയായ പി. പ്രതാപ് (76) നിര്യാതനായി. പരേതരായ പി. കണ്ണന്റെയും ശാരദ കണ്ണന്റെയും മകനാണ്. സഹോദരങ്ങള്‍: പരേതരായ പ്രേമി ബല്‍റാം, വത്സല, രാജാറാം, ഉത്തമന്, ചന്ദ്രശേഖരന്, ജയകൃഷ്ണന്.