പെരുവയൽ: വടക്കെ പുൽപറമ്പിൽ ശാഹുൽ ഹമീദ് (55) നിര്യാതനായി. ഭാര്യ: ഖദീജ.
മക്കൾ: മുഹമ്മദ് ഫൈസൽ അസ്ഹരി, ഫസ്ല, ബൽകീസ് (ഇരുവരും അധ്യാപികമാർ, പെർഫെക്ട് പബ്ലിക് സ്കൂൾ ചെറൂപ്പ). മരുമക്കൾ: ഫൈജാസ് പെരുമണ്ണ, ഖമറുന്നിസ.