വില്യാപ്പള്ളി: മലാറക്കലിലെ നടുക്കണ്ടി എൻ.കെ.സി. കുഞ്ഞമ്മദ് (61) നിര്യാതനായി. ഭാര്യ: ഷാഹിദ. മക്കൾ: ഷമീം, ഷാനി, ഷാമിർ (ഇഖ്റ ഹോസ്പിറ്റൽ), ഷിഫാന. മരുമക്കൾ: മുഹമ്മദ് ഫാരിസ് (കരിയാട്), ഫാസില, അസ്രിയ. സഹോദരൻ: എൻ.കെ.സി. ഇബ്രാഹിം ഹാജി.