വേങ്ങേരി: ന്യൂബസാർ നങ്ങാളി മീത്തൽ സജിനി (64) നിര്യാതയായി. ഭർത്താവ്: പരേതനായ പാറമ്പലത്ത് ശശിധരൻ (റിട്ട. കെ.എസ്.ആർ.ടി.സി). മക്കൾ: ഷെറി, സായൂജ്. മരുമക്കൾ: സുരേഷ് കാഞ്ഞൂറി, സബീഷ. സഹോദരങ്ങൾ: പ്രേമരാജൻ, അനിൽകുമാർ, ശ്രീകല, ശ്രീജ, ഷീബ പരേതരായ ബാബു, ശശി, സുനിൽകുമാർ.