അത്തോളി: കണ്ണിപ്പൊയിൽ കേളോത്ത് കുഴിയിൽ ഷാജു (50) നിര്യാതനായി. ഭാര്യ: അമ്പിളി. മകൾ: അനുഷ്ക. സഹോദരങ്ങൾ: ബൈജു, ഷിനു.